സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
കുട്ടികളായ നമ്മളെല്ലാം വൃത്തിയായി എന്നുo നടന്നീടേണം രാവിലെയെന്നും ഉണർന്നീടേണo ഈശ്വരനോടായ് പ്രാർത്ഥിക്കേണം
കൈയും മുഖവും കഴുകിടേണം പോഷകാഹാരം കഴിച്ചിടേണം രോഗം വരാതെ നോക്കീടേണം
ഫാസ്റ്റ് ഫുഡിനായി പുറപ്പെടേണ്ട അമ്മതൻ കൈപുണ്യ മറിഞ്ഞു വളരാo രുചി ഭേദങ്ങൾ മനസ്സിലാക്കാം
ചെടികളെയെന്നും പരിചരിക്കാം പ്ലാസ്റ്റിക്ക് ഉപയോഗം പാടേ അകറ്റാം പരിസ്ഥിതിയെന്നും പരിപാലിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |