സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/മറക്കല്ലെ കൂട്ടരെ

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറക്കല്ലെ കൂട്ടരെ      

ലോകം മുഴുക്കെ വൈറസു ചുറ്റും
പകരാതിരിക്കാൻ നമുക്കെന്തു ചെയാം.?
കൈകൾ കഴുകിയും ശുചിത്വം വരിച്ചും
വീട്ടിൽ ഇരിക്കാം നമുക്കൊന്നു കൂട്ടരെ.........
ഇടയ്ക്കെങ്കിലും വൃത്തിയാക്കു തൻ
തൊടേണ്ട മുഖവും മൂക്കും കണ്ണുരണ്ടും
പുറംജോലി ചെയ്യേണ്ട പുറത്തേക്കിറങ്ങേണ്ട
യഥേഷ്ടം നടത്താം ജോലി
നമ്മുക്കു വീട്ടിൽ
പുറത്തേക്കു പോയാലും മടിക്കാതെ ചെയ്യണം
തെല്ലകലവും ശുചിത്വവും
മറക്കല്ലെ കൂട്ടരെ
കൊറോണയെന്ന മഹാവിപത്തിനെ
നമുക്കൊന്നിച്ചു നേരിടണം

നയന കെ എസ്
5 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത