എസ്സ്. എസ്സ്. എം. എച്ച്. എസ്സ്. അഴീക്കോട്/അക്ഷരവൃക്ഷം/ ലോകത്തെ കീഴ്‍പെട‍ുത്തിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകത്തെ കീഴ്‍പെട‍ുത്തിയ മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തെ കീഴ്‍പെട‍ുത്തിയ മഹാമാരി

"ആകലത്ത‍ു നിർത്ത‍ുന്ന രക്ത ബന്ധങ്ങളെ
പണമാണ് വലിയതെന്നാരോ പറഞ്ഞ‍ു
പണമല്ല വല‍ുതെന്ന് ലോകം പറഞ്ഞ‍ു
അറിവ‍ുള്ളവർ ചേർന്ന‍ു പറയ‍ുന്ന കാര്യങ്ങൾ
അതിജീവനത്തിൻെറ മാർഗ്ഗങ്ങളല്ലയോ
അന‍ുസരിച്ചാൽ നാടിൻ നന്മക്കായ്.
തീർത്തിടാം അകലാതെ അകലണം
നാളേക്ക് വേണ്ടി നാം"

FATHIMA O A
9 A SSMHS AZHIKODE
IRINJALAKUDA ഉപജില്ല
THRISSUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത