സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/കോവിഡ് 19 അറിഞ്ഞ് പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 അറിഞ്ഞ് പ്രതിരോധിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 അറിഞ്ഞ് പ്രതിരോധിക്കാം

  • രോഗമുള്ളവർ മറ്റുള്ളവർക്ക് അതു പകരാതിരിക്കാനും കൂടുതൽ രോഗാണു ശരീരത്തിൽ എത്താതിരിക്കാനുമാണ് മാസ്ക് ധരിക്കുന്നത്.
  • ഒന്നിൽക്കൂടുതൽ മാസ്ക് ഒരുമിച്ച് ധരിച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല. മാസ്ക് ക്ഷാമം വർധിക്കും എന്നു മാത്രം.
  • ടിഷ്യു പേപ്പർ ശാസ്ത്രീയമല്ല.പക്ഷേ അടിയന്തര സാഹചര്യങ്ങളിൽ തൂവാലയ്ക്കു പകരം ഇത് ഉപയോഗിക്കാം. ഒരിക്കൽ ഉപയോഗിച്ച തൂവാലയോ തുണിയോ കഴുകിയുണക്കി ഉപയോഗിക്കാം.
  • വൈറസ് സാധാരണ രീതിയിൽ അന്തരീക്ഷത്തിൽ നിലനിൽക്കില്ല, ്് ശരീരസ്റവങ്ങളിൽനി നിന്ന് നിമിഷങ്ങൾക്കകം അടുത്ത ശരീരത്തിൽ എത്തിയാൽ മാത്രമേ വൈറസ് പകരൂ.
  • കോവിഡ് ഭീഷണിയ്ക്കും ലോക് ഡൗണിനും അനുബന്ധമായി ഉയരുന്ന ആശങ്കകളിൽ ഒന്നാണ് അവശ്യസാധനങ്ങളുടെ ലഭ്യത.
  • അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി നീക്കം കുറഞ്ഞതോടെ പല കടകളും തുറക്കുന്നില്ല.
വിലയും കുതിച്ചുയരുന്നു. ഇതിനിടെ സപ്ളകോയിൽ ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമം രൂക്ഷമാണ്. അവശ്യസാധനങ്ങളുടെ ലഭ്യത കുറഞ്ഞു തുടങ്ങി. കേരളത്തിലേക്ക് സാധനങ്ങൾ കൊണ്ടു വരാൻ ലോറി ഡ്രൈവർമാർ മടിക്കുന്നതും ക്ഷാമത്തിന് കാരണമാകുന്നു.

സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം