എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/അക്ഷരവൃക്ഷം/കൊറോണ വീരൻ

കൊറോണ വീരൻ
<p

കൊറോണ എന്ന മഹാമാരി ലോകത്താകെ പടരുന്നേ പനി ചുമ ജലദോഷം എന്നിവ ഇതിൻ ലക്ഷണമല്ലോ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകൾ നന്നായ് കഴുകേണം ആരോഗ്യപ്രവർത്തകരും പോലീസുകാരും വിശ്രമമില്ലാതെ പണിയിലാണ് ഭയം വേണ്ട ജാഗ്രതമതി

വീട്ടിൽതന്നെ ഇരിക്കുക നാം

ഇങ്ങനെ ചെയ്താൽ ഈ മഹാമാരിയെ ഈ ഭൂമിയിൽ നിന്നും പറഞ്ഞയക്കാം....

</poem>
ലക്ഷി ചന്ദന.കെ
6ബി എ.ച്ച്.എൈ.എം.യു.പി.എസ്.മഞ്ഞപ്പറ്റ
മഞ്ജേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത