എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/ജൂനിയർ റെഡ് ക്രോസ്-17
മാതൃകാപരമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് യൂണിറ്റാണ് എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ സ്‍കൂളിലുള്ളത്.
1 പ്രവർത്തനങ്ങൾ 1.1 കുട്ടനാടിനൊരു കൈത്താങ്ങ്
ജെ.ആർ.സി എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടനാടിനൊരു കൈത്താങ്ങ് എന്ന വിഭവസമാഹരണയജ്ഞം നടന്നു. ==പ്രളയദുരിതാശ്വാസ സഹായം==
ദുരിതാശ്വാസ സഹായം 2019