യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/വഴികാട്ടി

21:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12019unhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വഴികാട്ടി       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വഴികാട്ടി      

 
നീ നടന്നകന്ന വഴിയിലെ കാൽ
പാടുകൾ ആണെൻ വഴികാട്ടി
നീ തെളിയിച്ചുവച്ച ദീപത്തിൽ
കിരണമാണെന്റെ വെളിച്ചം
നീ പകർന്ന നിൻ ആശ്രയ
ങ്ങളാണെന്റെ സ്വപ്നങ്ങൾ
നീ ആരാണെന്നെനിക്കറിയില്ല
നിന്നെ തേടാനാണീ ജീവിതം

Aswin P P
10A 1UNHS Pullur
Bekal ഉപജില്ല
Kasaragod
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത