നീ നടന്നകന്ന വഴിയിലെ കാൽ പാടുകൾ ആണെൻ വഴികാട്ടി നീ തെളിയിച്ചുവച്ച ദീപത്തിൽ കിരണമാണെന്റെ വെളിച്ചം നീ പകർന്ന നിൻ ആശ്രയ ങ്ങളാണെന്റെ സ്വപ്നങ്ങൾ നീ ആരാണെന്നെനിക്കറിയില്ല നിന്നെ തേടാനാണീ ജീവിതം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത