ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ കൊറോണ എന്ന ഇരുട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഇരുട്ട് | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന ഇരുട്ട്


ലോകം മുഴുവനിരുട്ടിലാണ്
കൊറോണ എന്ന ഇരുട്ടാണ്
ബസുകളില്ല തീവണ്ടിയില്ല
വാഹനങ്ങൾ കാണാനില്ല
വിമാനമില്ല ജനക്കൂട്ടമില്ല
ഉത്സവങ്ങൾ ഒന്നുമില്ല
എല്ലാവർക്കും പേടിയാണ്
കൊറോണ എന്നൊരു മഹാമാരിയെ
നെട്ടോട്ടേടിയ മനുഷ്യെല്ലാം
വീട്ടിനുള്ളിലിരിപ്പാണ്
ഒറ്റെക്കെട്ടായി നേരിടാം നമുക്ക്
കൊറോണ എന്ന ഈ ഇരുട്ടിനെ .

അൻ വിക- സി
3 A ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത