ന്യു എൽ.പി.എസ്. പൊന്നാനി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
<poem>

അതിജീവിച്ചു അതിജീവിച്ചു <
വെള്ളപ്പൊക്കത്തെ <
പിടിച്ചടക്കി പിടിച്ചടക്കി <
നിപ്പ വൈറസിനെ <
നേരിടും നമ്മൾ നേരിടും നമ്മൾ <
ഒറ്റക്കെട്ടായി കോറോണയെ <
കേരളനാട്ടിൻ മണ്ണിൽ നിന്നും <
പിഴുതെറിയും കോറോണയെ <
അകറ്റിനിർത്താം അകന്നുനിൽക്കാം <
രോഗാണുവിനെ ഓടിക്കാൻ <
വീട്ടിലിരിക്കാം പ്രാർത്ഥിക്കാം <
നാടിനു വേണ്ടി ഒന്നിക്കാം <

ചിത്രം വരച്ചും നിറം നൽകിയും<
കവിതകൾ എഴുതിയും കഥകൾ മെനഞ്ഞും <
പൂമ്പാറ്റകളായി പാറിനടന്നും <
പൂന്തോട്ടങ്ങൾ നിർമിച്ചും <
മാങ്ങാ പെറുക്കിയും ചക്ക പറിച്ചും <
വിത്തുകൾ പാകിയും തോട്ടം നനച്ചും <
അമ്മയെ സഹായിക്കാം അച്ഛനെ രസിപ്പിക്കാം <

കീഴടക്കും കോറോണയെ നാം <
കീഴ്പ്പെടുത്തും കൊറോണയെ <
ഒന്നിച്ചൊന്നായി പൊരുതിജയിക്കും<
വൃത്തിയുള്ള കേരളമാണിത് <
ഹരിത സുന്ദര നാടാണിത് <


അഫ്രിൻ സുബൈർ
{{{ക്ലാസ്സ്}}} ന്യൂ എൽ പി എസ് പൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത