സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ ജീവിതമെന്നത് കളിയല്ല

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതമെന്നത് കളിയല്ല      

അറിയാമോ നിങ്ങൾക്കറിയാമോരോഗം ബാധിച്ച് മരിക്കുന്നവരെത്ര.
ഉള്ളിൽ എന്നും നീറി
നീറിക്കഴിയും നമ്മൾ
പുറമെയോ സുഖം നടിക്കുന്നു.
എന്തിനു നമ്മൾ
ഇതനുഭവിക്കുന്നു
സഹിച്ചു കടിച്ചുപിടിക്കുന്നു.
രോഗം നമ്മെ പൊതിയും മുൻപേ
തടയാമല്ലോ
നമുക്ക് തടയാമല്ലോ.
അതിനായ് നമ്മൾ
സ്വന്തമാക്കണം
രോഗപ്രതിരോധം
രോഗപ്രതിരോധം.
പൂർണാരോഗ്യത്തോടെ
ഇരിക്കാൻ നിങ്ങൾ ചെയ്യൂ വ്യായാമം.
ആഹാരത്തിൻ
കാര്യത്തിൽ നാം
നല്ലതുമാത്രം കഴിക്കേണം.
ആവശ്യത്തിലധികം പിന്നെ കൊഴുപ്പു
കൂടിയ ഭക്ഷണങ്ങൾ.
നമ്മളതൊന്നും കഴിക്കേണ്ട ആരോഗ്യത്തിൽ
ശ്രദ്ധ വേണം.
ചെറു ചെറു ജോലികൾ
ചെയ്യേണം നാം ചെറു
ചെറു കളികളിൽ
മുഴുകേണം.
ജീവതമെന്നത് കളിയല്ല
കാരണം ഇനിയുമേറെ
 കടമ്പകൾ ബാക്കി.
രോഗപ്രതിരോധം ഒത്തുചേരാൻ കരുതലും കാവലും വേണം.
രോഗപ്രതിരോധം
ലോകത്തു വന്നാൽ
രോഗങ്ങൾക്ക് വിട
പറയാം.
രോഗങ്ങൾക്ക് വിട പറയാം.


ആര്യകൃഷ്ണ കെ യൂ
7 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത