കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലക്ഷ്യം - അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലക്ഷ്യം - അതിജീവനം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലക്ഷ്യം - അതിജീവനം

ചൈനയിലെ വുഹാനിൽ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇത് ഒരു വൈറസ് രോഗ ബാധയാണ്. ഈ രോഗം ലോകം മുഴുവനും പടർന്നു പിടിച്ചിരിക്കുകയാണ്. രോഗം ബാധിച്ചു 1ലക്ഷത്തിലധികം ആളുകൾ ഇതിനകം മരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ വൈറസ് ബാധയ്ക്കു ഇതുവരെ മരുന്ന് കണ്ടെത്താൻ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല. അതാണ് ഏറ്റവും ദുഃഖകരമായ കാര്യവും. ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ നമ്മുടെ മുൻപിലുള്ള മാർഗമാണ് എന്നുപറയുന്നത് സാമൂഹിക അകലം പാലിക്കുക, കൈകൾ സാനിറ്റയ്‌സറോ സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കുക. തുമ്മുമ്പോഴും ചുമയ് ക്കുമ്പോഴും വായ തൂവാല കൊണ്ട് മൂടുക. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. അങ്ങനെ നമുക്ക് ഈ വൈറസിനെ പ്രതിരോധിച്ച് നമ്മുടെ നാട്ടിൽ നിന്നല്ല ഈ ലോകത്ത് നിന്ന് തന്നെ ഇല്ലാതാക്കാം.

അലോക് രാജ്
2 സി കുറ്റിക്കോൽ സൗത്ത് എൽപി
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം