സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/നല്ല മഴ

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.agnes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല മഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല മഴ

തുള്ളികൾ ഒത്തിരി തുള്ളികൾ കൂടും മഴ
 കമിഞ്ഞൊഴുകും പുഴകൾ നദികൾ
 പൊട്ടിമുളക്കും ചെറു തൈകൾ
 അതൊരു സന്തോഷമുള്ള പെരുമഴ
കർഷകർക്കെന്നും ആശ്വാസമായിടും മഴ
 ഭൂമിക്ക് കുളിർമ്മയേകും മഴ
 മണ്ണിന് നനവേകും മഴ
 അതൊരു സുന്ദര പെരുമഴ

ലിസ് റോസ് റോബിൻ
V D സെൻറ് ആഗ്നസ് ഹൈസ്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത