സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ആരോഗ്യശാസ്ത്രം
ആരോഗ്യശാസ്ത്രം
ശുചിത്വം കൊണ്ടുദേശിക്കുന്നത് വ്യക്തി ശുചിത്വവും, പരിസര ശുചിത്വവുമാണ്. ദിവസവും 2 നേരം പല്ല് തേയ്ക്കുക, കുളിക്കുക, ആഴ്ചയിൽ ഒരിക്കൽ നഖം വെട്ടുക, വൃത്തിയുളള വസത്രം ധരിക്കുക, ആഹാരം കഴിക്കുുന്നതിനു മുൻപും പിൻപും കൈ സോപ്പിട്ട് കഴുകുക, ശുചി മുറിയിൽ പോയതിനു ശേഷം കൈ സോപ്പിട്ട് കഴുകുക ഇവയെല്ലാം വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടും. ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക, പ്ലാസ്ററിക്കുകൾ കത്തിക്കാതിരിക്കുക, പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക, വായു മലിനീകരണം തടയുക,ജലാശയങ്ങൾ മലിനമാക്കാതിരിക്കുക എന്നിവയെല്ലൊം പരിസര ശുചിത്വത്തിൽ ഉൾപ്പെടും. പ്ലാസ്ററിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വാസിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഉപയോഗിച്ച പ്ലാസ്ററിക്കുകൾ സൂക്ഷിച്ചുവെച്ചാൽ പുനരുല്പാദനം നടത്താം. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും കൈവരിച്ചാൽ നമുക്ക് രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം