ഗവ. യു.പി.ജി.എസ്. തിരുവല്ല/അക്ഷരവൃക്ഷം/വൈറൽ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMUPGS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറൽ വൈറസ് | color= 5 }} <center> <poem> വൈറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറൽ വൈറസ്

വൈറസ് എന്നൊരു വില്ലനാണ്
ഇന്നു വൈറൽ
ശുചിത്വമെന്നൊരു നായകൻ
താൻ രക്ഷ നൽകും
ശരിയാംവണ്ണം ജീവിതചര്യകൾ
പാലിച്ചു മുന്നേറും നമ്മൾ
ഓരോചുവടും ബുദ്ധിപൂ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍൪വ്വം
നല്ലാരോഗ്യ ശീലങ്ങൾ ശീലമാക്കാം
കൈകൾ വെടിപ്പായി സൂക്ഷിച്ചിടേണം
നഖങ്ങൾ കൃത്യമായ് വെട്ടിടേണം
തുമ്മുവാനും ചുമയ്ക്കുവാനും
മുഖം നന്നായി മറച്ചിടേണം
ദിനവും വൃത്തിയായ് കുളിച്ചിടേണം
അനാവശ്യമായ് കൈകളൊന്നും
മൂക്കിലും കണ്ണിലും
പായ്ചിടല്ലേ
രോഗവ്യാപനം തടയാനായ്
സാമൂഹ്യഅകലം പാലിച്ചിടേണം
പോരിൻ കൂട്ടരേ പോരിനായി
ശുചിത്വമെന്നോരായുധമോടെ
തുരത്തിടേണം ഈ ഉലകിൽ നിന്നും
കൊറോണയെന്നൊരു രാക്ഷസനെ.
 

സ‍ഞ്ജയ് മധു
7 A ഗവ. യു.പി.ജി.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത