ഗവ. യു.പി.ജി.എസ്. തിരുവല്ല/അക്ഷരവൃക്ഷം/വൈറൽ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറൽ വൈറസ്

വൈറസ് എന്നൊരു വില്ലനാണ്
ഇന്നു വൈറൽ
ശുചിത്വമെന്നൊരു നായകൻ
താൻ രക്ഷ നൽകും
ശരിയാംവണ്ണം ജീവിതചര്യകൾ
പാലിച്ചു മുന്നേറും നമ്മൾ
ഓരോചുവടും ബുദ്ധിപൂ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍൪വ്വം
നല്ലാരോഗ്യ ശീലങ്ങൾ ശീലമാക്കാം
കൈകൾ വെടിപ്പായി സൂക്ഷിച്ചിടേണം
നഖങ്ങൾ കൃത്യമായ് വെട്ടിടേണം
തുമ്മുവാനും ചുമയ്ക്കുവാനും
മുഖം നന്നായി മറച്ചിടേണം
ദിനവും വൃത്തിയായ് കുളിച്ചിടേണം
അനാവശ്യമായ് കൈകളൊന്നും
മൂക്കിലും കണ്ണിലും
പായ്ചിടല്ലേ
രോഗവ്യാപനം തടയാനായ്
സാമൂഹ്യഅകലം പാലിച്ചിടേണം
പോരിൻ കൂട്ടരേ പോരിനായി
ശുചിത്വമെന്നോരായുധമോടെ
തുരത്തിടേണം ഈ ഉലകിൽ നിന്നും
കൊറോണയെന്നൊരു രാക്ഷസനെ.
 

സ‍ഞ്ജയ് മധു
7 A ഗവ. യു.പി.ജി.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത