കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/വെളിച്ചം തേടി

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വെളിച്ചം തേടി | color= 3 }} <center> <poem> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെളിച്ചം തേടി

നിശ്ചലം നിശ്ശബ്ദം
ഭയാനകമീ യാത്ര
എത്രനാൾകാണാതെ
മിണ്ടാതെനാം
ഒരു വാക്കുപോലും
പറയാതെ പിരിയുന്നു
ഓരോ പുതുവഴി തേടി നാം
ഓർക്കുന്നു ഞാൻ എന്നും ഈ
ഏകാന്തനിമിഷങ്ങളിൽ
ജീവന്റെജീവനാമെൻ
ഗുരുനാഥരെ
ചങ്കിന്റെ ചങ്കായ കൂട്ടുകാരെ
ഇനിയെന്നു കാണും നാം
മധുരസ്മരണകളുണർ-
 ത്തുമാ ക്ലാസ്മുറിയിൽ
കാത്തിരിക്കാം നമുക്കാ-
ദിനത്തെ പുതുവെളിച്ചം
തെളിയുന്നോരാ ദിനത്തെ.

              
Kvkm mup school,Deverkovil
 
 


നിഹാർ നിരഞ്ജൻ
7 D കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:കുന്നുമ്മൽ ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:കുന്നുമ്മൽ ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത