എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/മിസ്റ്റർ കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmslpspanachamood (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മിസ്റ്റർ കീടാണു | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിസ്റ്റർ കീടാണു

ഞാനാണ് മിസ്റ്റർ കീടാണു
രോഗം പരത്തും കീടാണു
വൃത്തിയില്ലാ സ്ഥലത്തു നിന്ന്
ശരീരത്തിൽ കയറിപ്പറ്റി
രോഗം പരത്തും കീടാണു
എന്നെ കാണാൻ പറ്റില്ല
സോപ്പിട്ടാൽ ഞാനോടിപ്പോകും
ഞാനാണ് മിസ്റ്റർ കീടാണു

ഫഹദ്.എ
2 A എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത