എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/അക്ഷരവൃക്ഷം/സ്പർശം

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്പർശം

സൂര്യനുദിച്ചു പ്രകാശം പരന്നു
പുലരിപ്പൂക്കൾ വിരിഞ്ഞെങ്ങും
 പൂമ്പാറ്റകളെ ഇനിയും നിങ്ങൾ
തേൻ നുകരാനായ് വരുന്നില്ലേ .

കോവിഡ് 19 വന്നതിനാലെ
 ലോക്ക് ഡൗണിലാണെ ഞങ്ങളിപ്പോൾ
സ്പർശനത്താലതു പകരുന്നതിനാൽ
നിയന്ത്രണത്തിലാണേ ഞാനിപ്പോൾ.

വൈഷ്ണവി
2A എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത