ജി.പി.എം..യു.പി.എസ് ഭൂതംകര/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   പ്രതിരോധം     <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  പ്രതിരോധം    

 

ആരോഗ്യസംരക്ഷണത്തിനു ഭക്ഷണം
രോഗനിർമ്മാർജ്ജനത്തിനു ശുചിത്വം വേണം
തുരത്താം തകർക്കാം രോഗമാം വില്ലനെ
വരുത്താം വളർത്താം ആരോഗ്യസംര
ക്ഷണം
പരിസ്ഥിതിയെ മലിനമാക്കി ദ്രോഹിച്ചിട്ട്
രോഗം വരുത്തുന്ന മാനുഷർ കേൾക്കാ
നായി
ഓർക്കുകയിതെന്തിനു പണത്തിനു വേണ്ടി നാം
നാശംവിതക്കുന്നതെന്തിനെന്നോർക്ക നാം ജി.പി.എം.യു.പി.എസ്
                             പൂതങ്കര,അടൂർ
ആരോഗ്യസംരക്ഷണത്തിനു അനിവാര്യം
ശരിയായ ഭക്ഷണം ശരിയായ രീതിയിൽ
രോഗപ്രതിരോധത്തിനു അനിവാര്യമോ
ഔഷധലഭ്യവും വ്യക്തിശുചിത്വവും
പ്രിയകവിയാം കുഞ്ഞുണ്ണി പറഞ്ഞപോൽ
വലിയൊരു ലോകം നന്നാകാനായി ചെറു
സൂത്ര
ആദ്യമവനവൻ നന്നാകുയയെന്ന
രീതിതന്നാകട്ടെ ശുചിത്വപാലനവും
തളരാതെ വീഴാതെ ഒരു രോഗഭീതിയിൽ
പ്രതിരോധമെന്ന വാക്കോർക്കുക മാനവർ
ജാഗ്രതാപാലനം എന്ന കാര്യം കൂടെ
അങ്ങനെയൊരു പുതുലോകം ഉയർത്താം
പ്രതിരോധമാണു അതിജീവനതന്ത്ര
മെന്നകാര്യമോർക്ക രോഗസമയത്ത്
ഇതിലൂടെ ആരോഗ്യപരിരക്ഷയെന്ന
ലക്ഷ്യത്തിലെത്തിനമുക്ക് ജയിക്കാം

അരവിന്ദ്. ആർ. ബി
5 A ജി.പി.എം..യു.പി.എസ് ഭൂതംകര
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത