ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം നമ്മളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssmknr (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം നമ്മളിൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം നമ്മളിൽ

രോഗങ്ങളൊന്നുമേ
കീഴ് പ്പെടുത്താതിരിപ്പാൻ നാം
ശുചിത്വം പാലിക്കണം കൂട്ടുകാരെ
ശുചിത്വ ബോധമാർന്നൊരു തലമുറക്കായി നാ-
മുണർന്നു പ്രവർത്തിക്കണം കൂട്ടുകാരെ

തെരേസ ജിനിൽ
2 A ജി.എച്ച്.എസ്.എസ് മൂക്കന്നൂർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത