ജി.എൽ..പി.എസ്. ഒളകര/പരിസരപഠനം/മികവുകൾ
പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾക്ക് തൈകൾ വിതരണം ചെയ്തും സൗഹൃദ ദിനത്തിൽ സ്കൂളിലെ തൈകളുമായി ചങ്ങാത്തം കൂടി സംരക്ഷണം ഏറ്റെടുക്കുകയും ഔഷധസസ്യങ്ങളുടെ വൃന്ദാവനം ഒരുക്കുകയും വനമഹോത്സവം, ഓസോൺ ദിനം, ഊർജ്ജ സംരക്ഷണ ദിനം, ജലദിനം, തുടങ്ങിയ ദിനാചരണങ്ങൾക്ക് പരിസ്ഥിതി ക്ലബ്ബ് നേതൃത്വം നൽകുകയും ചെയ്തു.