സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/നിലാമഴ
നിലാമഴ
നിലാമഴ വീണലിയുന്നു, തോരാമഴ വീണാലിയിന്നു................. ഭൂമിയാം നിന്നിൽ ജീവൻ എന്നെന്നും പൊഴിയുന്നു, രാവും എന്നിൽ തഴുകുന്നു................ പകലുകൾ നിൻഗീതമായി പൊഴിയുന്നു............. സ്വരരാഗം എങ്ങും നിറയുന്നു................ (2) കാറ്റുകൾ എന്നിൽ ജീവനായി, എന്നിൽ ഗീതമായി, സ്വരതാളമായി നിറയുന്നു.................. ഭൂമിയാം ജീവനിൽ രാഗം എങ്ങും പൊഴിയുന്നു കാറ്റിൻ സ്വരം എന്നെ തഴുകുന്നു...................
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |