എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ അമ്മുവിന്റെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOTTIYOOR NSS KUP SCHOOL (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അമ്മുവിൻ്റെ മരം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മുവിൻ്റെ മരം
പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ നിന്നും ലഭിച്ച മാവിൻ തൈ ഒത്തിരി സന്തോഷത്തോടെയാണ് അമ്മു മുറ്റത്ത് നട്ടത് .എന്നും വെള്ളം ഒഴിച്ച് പരിപാലിച്ചു. പുതിയ ചില്ലകൾ പൊട്ടി മാവിൻ തൈ വളരുന്നത് ഒത്തിരി കൗതുകത്തോടെയാണ് അവൾ ആസ്വദിച്ചത് .അങ്ങനെ ഒരു ദിവസം അച്ഛൻ അവളോടു പറഞ്ഞു ആ മാവിൻ തൈയുടെ ചുവട്ടിലാണ് കിണറിന് കുറ്റി അടിച്ചിരിക്കുന്നത് .അതിനാൽ പണി തുടങ്ങുമ്പോൾ അത് വെട്ടികളയും .അത് കേട്ട് അവൾ വിഷമിച്ചു .ഇത് കണ്ട അച്ഛൻ അവളോട് പറഞ്ഞു. ഞാൻ അത് ചുവടെ പറച്ചു കുറച്ച് അപ്പറെ നട്ടു തരാം .ഞാനും പരിസ്ഥിതി പരിപാലിക്കുന്നതിൽ പങ്കു ചേരാം . അമ്മുവിന് ഒത്തിരി സന്തോഷമായി.
ആൻ മരിയ തോമസ്
6A എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ