ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jnj17015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി ശുചിത്വം

പ്രകൃതി തൻ ഹൃദയം മുറിക്കുന്നു നാം ജനം...
പ്രകൃതി തൻ ഹൃദയം നിറഞ്ഞു ആ മാലിന്യം....
നാം സ്വയം വിതയ്ക്കുന്നു നമ്മുടെ അന്ത്യം...
മാലിന്യമാംപ്രകൃതി തരുന്നു നമുക്കന്ത്യം...
നാം വിതയ്ക്കുന്നു നാം തൻ മൃത്യു.
നാം ചതിക്കുമാപ്രകൃതി മരിക്കുന്നു നമ്മോടകം.
മരണം വിതയ്ക്കന്നു നാം തൻ പ്രകൃതിയെ
നദികളാം...പുഴകളാം... മലകളാം... നശിക്കുന്നു പ്രിയരേ
വേണ്ട
പ്രിയരേ വേണ്ട മരണം
നമുക്കു വേണ്ട.
ജീവിതം ജീവിക്കുവാൻ മരണം മരിക്കുവാൻ.

നാസൽ
6 B ജി എച്ച് എസ് എസ് കാരപറമ്പ്
സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത