ഉള്ളടക്കത്തിലേക്ക് പോവുക

സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/അടച്ചിട്ട ജാലകം

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MATHEWDAVID (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അടച്ചിട്ട ജാലകം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അടച്ചിട്ട ജാലകം


അടച്ചിട്ട ജാലക വാതിലിലൂടെ ....
അടഞ്ഞോരു ആഘോഷങ്ങളെ ഓർത്തു
അയലത്തെ കൂട്ടരേ കാണാതെ
അമ്മയെന്നെ അകത്തിട്ടടച്ചു ...

കൊറോണയെന്നൊരു മഹാമാരി
വുഹാനിൽ നിന്നും വന്നതോ ..?
കളിയും ചിരിയും കെടുത്തീട്ടു
സങ്കട കടലിൽ താഴുമോ ...?

പലനാളായി മോഹിച്ച യാത്രകൾ
പലവുരു ആശിച്ചമോഹങ്ങൾ
പാഴ് വേലയായി പോയതോ
കാത്തിരുന്നൊരെൻഅവധിക്കാലം
 

അക്മൽ ഫാജിൽ
2 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത