എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/ഈച്ച

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekhmuhammed (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈച്ച | color= 4 }} <center> ഒരു കാട്ടിൽ അഹങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈച്ച

ഒരു കാട്ടിൽ അഹങ്കാരിയായ ഈച്ചയുണ്ടായിരുന്നു. കാട്ടിലെ മൃഗങ്ങളെയൊക്കെ ഉപദ്രവിക്കലായിരുന്നു ഇതിന്റെ പ്രധാന ജോലി.ഒരു ദിവസം ഈച്ച സിംഹരാജന്റെ അടുത്തെത്തി.സിംഹരാജൻ നല്ല ഉറക്കത്തിലായിരുന്നു.ഈച്ച സിംഹരാജന്റെ ചെവിയിലും മൂക്കിലും കയറി ശല്യപ്പെടുത്താൻ തുടങ്ങി. സിംഹരാജൻ കാപത്താടെ ഈച്ചയെ ഒാടിച്ചു. കുറച്ചു കഴിഞ്ഞപ്പാൾ ഈച്ച വീണ്ടും വന്ന് സിംഹരാജനെ ശല്യപ്പെടുത്താൻ തുടങ്ങി.ഉറക്കം നഷ്ടപ്പെട്ട സിംഹരാജൻ അവിടെ നിന്നും പോയി.സന്താഷത്താടെ ഈച്ച എല്ലാ മൃഗങ്ങളോടും ഈ കാര്യം പറഞ്ഞു രസിച്ചു.അപ്പാൾ സൂത്രക്കാരനായ കുറുക്കൻ ഈച്ചയാടു പറഞ്ഞു.അല്ലയാ ഈച്ചേ മരച്ചില്ലയിൽ താമസിക്കുന്ന ചിലന്തിക്കുട്ടന് നിന്നേ പേടിയില്ല എന്ന് പറയുന്നത് കേട്ടു.അഹങ്കാരിയായ ഈച്ച ചിലന്തിയുടെ അരികിലേക്ക് പോയി. ചിലന്തിവലയിൽ വീണ ഈച്ചയെ ചിലന്തി ഭക്ഷണമാക്കി.അതാടെ അഹങ്കാരിയുടെ കഥയും കഴിഞ്ഞു.

</centre>

ശ്രീനന്ദ് പി സുരേന്ദ്രൻ
3 B എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ