ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ ഇനി ....എങ്ങനെ .... ?

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  ഇനി ....എങ്ങനെ .... ?      <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ഇനി ....എങ്ങനെ .... ?     

തുള്ളിച്ചാടി കളിച്ചു ഞങ്ങൾ
സ്കൂളിൽ പോയൊരുകാലം .
കൂട്ടുകൂടി കൂട്ടരുമായി
കെട്ടിമറിഞ്ഞൊരു നേരം .
അകലങ്ങൾ പാലിക്കാതെ
അരികത്തണഞ്ഞു ഞങ്ങൾ .
ഇനി ഈ സുന്ദര സുദിനങ്ങളെത്തുമോ ?
കോവിഡിനു ശേഷമുള്ള കേരളത്തിൽ
കോവിഡിനു ശേഷമുള്ള കേരളത്തിൽ .
 

സ‍ുരഭി സ‍ുരേഷ് അർ
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]