ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ ഇനി ....എങ്ങനെ .... ?

Schoolwiki സംരംഭത്തിൽ നിന്ന്
 ഇനി ....എങ്ങനെ .... ?     

തുള്ളിച്ചാടി കളിച്ചു ഞങ്ങൾ
സ്കൂളിൽ പോയൊരുകാലം .
കൂട്ടുകൂടി കൂട്ടരുമായി
കെട്ടിമറിഞ്ഞൊരു നേരം .
അകലങ്ങൾ പാലിക്കാതെ
അരികത്തണഞ്ഞു ഞങ്ങൾ .
ഇനി ഈ സുന്ദര സുദിനങ്ങളെത്തുമോ ?
കോവിഡിനു ശേഷമുള്ള കേരളത്തിൽ
കോവിഡിനു ശേഷമുള്ള കേരളത്തിൽ .
 

സ‍ുരഭി സ‍ുരേഷ് ആർ
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത