എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/നമ്മുടെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ അതിജീവനം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ അതിജീവനം


പൊരുതുവാൻ നേരമായ്‌ കൂട്ടുകാരേ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
അലയടികളിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കാം ഹസ്തദാനം
അടുത്തിരിക്കണം നമ്മുക്കിനിയുമേറെയെങ്കിൽ
അകന്നിരിക്കാം ഈ രോഗകാലം
ഉറപ്പാക്കണം സാമൂഹികഅകലം
ഒഴിവാക്കാം നമുക്കീ ദൂരയാത്ര
കൈകൾ കഴുകി ശുചിയാക്കുമെങ്കിൽ
ഈ രോഗവില്ലനധികം ജീവിക്കില്ല
വേണ്ട വേണ്ട നമുക്ക് വേണ്ട ഭീതി
വേണ്ടത് ജാഗ്രത മാത്രം
ലോകമൊന്നായ് നിന്നാൽ തുരത്താം
കോവിഡ് എന്ന ഈ മഹാമാരിയെ തുരത്താം
പൊരുതുവാൻ നേരമായ്‌ കൂട്ടുകാരേ തുരത്താം നമുക്കീ കോവിഡിനെ

ഗംഗാദേവി
8 A എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




</poem>