ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ കൊറോണയുടെ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണയുടെ ചരിത്രം | color= 4 }} കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ ചരിത്രം


കൊറോണ ചരിത്രം -ലേഖനം

കൊറോണ എന്ന മഹാമാരിയെ തുരത്താൻ നമ്മളും നമ്മുടെ കുടുംബവും നാട്ടുകാരും ശ്രമിച്ചു. പണിയും ശമ്പളവും ഇല്ലാതെ ആയി. ഇപ്പോൾ കൊറോണ എന്ന മഹാമാരി അല്ലാതെ വിശപ്പ് എന്ന മഹാമാരിയും വന്നു. നമ്മൾ ഇപ്പോൾ ഒരു നല്ല പാഠം പഠിച്ചു. നമ്മളിൽ ഇന്ന് കുറേ മാറ്റങ്ങൾ ഉണ്ടായി. ഹോട്ടലിൽ നിന്ന് അല്ലാതെ വീട്ടിൽ നിന്ന് കഴിക്കുന്ന വിഷമില്ലാത്ത ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇപ്പോൾ കേരളം തന്നെ ഒരു വലിയ പാഠം പഠിച്ചു. കൊറോണയെ തുരത്താൻ ഈ കേരളം തന്നെ ഒത്തു ചേർന്നു നിൽക്കണം. ഇപ്പോൾ പാവപ്പെട്ടവനും പണക്കാരനും കൊറോണയ്ക്ക് മുന്നിൽ തുല്യമാണ്. അഹങ്കരിക്കുന്ന ജീവിതം നല്ലതല്ല എന്നു മനസിലായില്ലേ. ഈ മഹാമാരിയെ ലോകത്ത് നിന്ന് തൂത്തെറിയാൻ നാം ഓരോരുത്തരും ജാഗ്രത പാലിക്കണം. ജാഗ്രത പാലിച്ചാൽ നമുക്ക് രക്ഷപ്പെടാം. -ആകാശ്. കെ.


AKASH.K
4 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം