ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ ആരോഗ്യവും വ്യക്തി ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യവും വ്യക്തി ശുചിത്വവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യവും വ്യക്തി ശുചിത്വവും

ഒരു വ്യക്തിയുടെ പൂർണ്ണ ശാരിരിക മാനസിക സാമൂഹിക ക്ഷേമവും രോഗങ്ങളിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്ര്യമാണ് ആരോഗ്യം വ്യക്തി ശുചിത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കൂളി വൃത്തിയുള്ള വസ്ത്രം , നഖം മുറിക്കൽ 'തലമുടി ചികൽ ഷേവിംഗ് രണ്ട് നേരം പല്ല് തേക്കൽ എന്നിവയാണ് ' കൂടാതെ പാത്രങ്ങൾ കൈകാലുകൾ ഊൺ മുറി അടുക്കള എന്നിവ എപ്പോഴും സുചിയായിരിക്കണം ഇതിലുടെ പലതരത്തിലുള്ള രോഗങ്ങളെ അകറ്റാൻ കഴിയും. അതു കൂടാതെ വെക്തി സുചിത്വം ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രധാനമായ ഒന്നാണ് വ്യക്തി സുചിത്വം ഇതിലുടെ നമുക്ക് നല്ലതലമുറയെ വാർത്തെടുക്കാം.


അശ്വിൻ പ്രദീപ്
2 A GLPS Keekamkot
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം