ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/നല്ല ആരോഗ്യത്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ആരോഗ്യത്തിന്


നല്ല ആരോഗ്യമുള്ള ശരീരത്തിലേ രോഗങ്ങൾ വരാതിരിക്കൂ. നല്ലതുപോലെ ചിന്തിക്കാനും പ്രവർത്തിക്കാനും നല്ല ആരോഗ്യവാനേ കഴിയൂ. നല്ല ആരോഗ്യത്തിന് വൃത്തിയുള്ള ഗുണമുള്ള ഭക്ഷണം ശീലമാക്കണം. പച്ചക്കറികളും, പഴങ്ങളും ,ധാന്യങ്ങളും മാംസാ ഹാരങ്ങളും ആഹാരത്തിലുൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കണം., ഭക്ഷണം ചവച്ചരച്ച് കഴിക്കണം, ഇരുന്ന് കഴിക്കണം, നല്ല വ്യായാമം ചെയ്യണം., നല്ലതുപോലെ ഉറങ്ങണം., ചിട്ടയായ ശുചിത്വ ശീലങ്ങൾ നടത്തണം. അങ്ങനെയുള്ള ശരീരത്തിൽ മാത്രമേ നല്ല ചിന്തകൾ ഉണ്ടാകൂ. നല്ലതുപോലെ ആരോഗ്യം സംരക്ഷിക്കൂ ആയുസ്സുറപ്പാക്കൂ.



അർജുൻ മുകേഷ്
മൂന്ന് ശ്രേയ .എൽ .പി .എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം