ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ജാഗ്രതയോടെ
ദൃശ്യരൂപം
പ്രതിരോധിക്കാം ജാഗ്രതയോടെ നമ്മുടെ ലോകം ഇന്ന് കൊറോണ ഭീതിയിലാണ്.
ചൈനയിലെ വുഹാൻ നഗരത്തിൽ 2019 ഡിസംബർ 31ന് കോവിഡ് 19 എന്ന വൈറസ് മഹാമാരിയായി എത്തി. ശ്വസനകണങ്ങളിലൂടെയാണ് കോവിഡ് 19 രോഗം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.ഈ വൈറസിനെതിരെ മരുന്ന് കണ്ടെത്താനായിട്ടില്ല. ലക്ഷക്കണക്കിനാളുകൾ രോഗബാധിതരായി. ലോകമാകെ പടർന്നുപിടച്ച രോഗത്തെ പിടിച്ചുകെട്ടാൻ ജാഗ്രതയാണ് വേണ്ടത്.ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിയ്ക്കണം. മാസ്ക്ക് ഉപയോഗിക്കണം. പൊതുചടങ്ങുകൾ ഒഴിവാക്കണം. ആൾക്കൂട്ടം ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കണം.വീട്ടിലിരുന്ന് കൊറോണയോട് പൊരുതാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം