എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/അക്ഷരവൃക്ഷം/എന്റെ ഉടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jalajabsp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ ഉടുപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഉടുപ്പ്

അമ്മുവിന് അമ്മ പിറന്നാളിന് നൽകിയ ഉടുപ്പ് വളരെ ഇഷ്ട്ടമായി. പലനിറങ്ങളുള്ള മുത്തുപതിപ്പിച്ച നല്ല ചന്തമുള്ള മിനുമിനുത്ത ഉടുപ്പ്. കുഞ്ഞുനാൾ മുതൽ അവൾ ഏറെ കൊതിച്ചതാണ് ഒരു നല്ല ഉടുപ്പിനായ് . അവൾക്ക് മറക്കാനാവാത്ത പിറന്നാളായി ഈ പിറന്നാളും തന്റെ ഉടുപ്പും.

അപർണ എൻ
4A എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ