ഉള്ളടക്കത്തിലേക്ക് പോവുക

വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/കൊറോണ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43347 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ ലോകം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ലോകം


ലോകമെമ്പാടും നട്ടംതിരിയുന്നു
ആശുപത്രികൾ നിറഞ്ഞുകവിയുന്നു
വായുവിൽ വേഗത്തിൽ ആളിപ്പടരുന്നു
ആളുകൾ പുറത്തിറങ്ങാൻ ഭയക്കുന്നു
ആരാധനാലയങ്ങൾ ആളില്ലാ മന്ദിരം ആകുന്നു
വൈദ്യ സമൂഹങ്ങൾ അന്തിച്ചു നിൽക്കുന്നു
ആതുര മേഖലയാകെ പകച്ചപ്പോൾ
അവസാനത്തെ അത്താണി ആയത്
 സാനിറ്റിസറും മാസ്ക്കും
എല്ലാർക്കും ആശ്വാസമേകുവാൻ
ഒരുപാധിയായി സാനിറ്റിസറും മാസ്ക്കും
കൈകളിൽ പടരുന്ന അണുവിനെ
ഉന്മൂലനാശം ചെയ്യുന്നതീ ലായനി
മാനവരാശി തൻ പുതുജീവനത്തിനായി
കൂടെ കൂട്ടീടുവിൻ ഇവയെ--------
 

റഷീന
6 B വി എം ജെ യു പി എസ്, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത