വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/കൊറോണ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ലോകം


ലോകമെമ്പാടും നട്ടംതിരിയുന്നു
ആശുപത്രികൾ നിറഞ്ഞുകവിയുന്നു
വായുവിൽ വേഗത്തിൽ ആളിപ്പടരുന്നു
ആളുകൾ പുറത്തിറങ്ങാൻ ഭയക്കുന്നു
ആരാധനാലയങ്ങൾ ആളില്ലാ മന്ദിരം ആകുന്നു
വൈദ്യ സമൂഹങ്ങൾ അന്തിച്ചു നിൽക്കുന്നു
ആതുര മേഖലയാകെ പകച്ചപ്പോൾ
അവസാനത്തെ അത്താണി ആയത്
 സാനിറ്റിസറും മാസ്ക്കും
എല്ലാർക്കും ആശ്വാസമേകുവാൻ
ഒരുപാധിയായി സാനിറ്റിസറും മാസ്ക്കും
കൈകളിൽ പടരുന്ന അണുവിനെ
ഉന്മൂലനാശം ചെയ്യുന്നതീ ലായനി
മാനവരാശി തൻ പുതുജീവനത്തിനായി
കൂടെ കൂട്ടീടുവിൻ ഇവയെ--------
 

റഷീന
6 B വി എം ജെ യു പി എസ്, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത