ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/ഫാസ്റ്റ് ഫുഡിനൊപ്പം ഫാസ്റ്റായി മരണവും

Schoolwiki സംരംഭത്തിൽ നിന്ന്
ഫാസ്റ്റ് ഫുഡിനൊപ്പം ഫാസ്റ്റായി മരണവും

അനുഭവിക്കേണ്ടത് നാം തന്നെയാണ് .അല്ലാതെ നിരപരാധികളായ വരും തലമുറയല്ല.

           മഹാപ്രളയം വന്നപ്പോൾ ഒറ്റക്കെട്ടായി നിന്ന് അതിനെയെല്ലാം അതിജീവിച്ച നമ്മൾ ,ഇപ്പോൾ  മറ്റൊരു മഹാമാരിക്കു മുന്നിൽ നിൽക്കുകയാണ് .ലോകത്തെ മുഴുവൻ വിറപ്പിച്ച കൊറോണ വൈറസിനെയും ഒറ്റക്കെട്ടായി നിന്ന് ഈ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യാം . കൊറേണയ്ക്കെതിരെ മുൻകരുതലെടുത്തതു പോലെ   നല്ല നാളേക്കായി ,വരും തലമുറയ്ക്കു വേണ്ടി നമുക്ക് ഒരുമിക്കാം .