ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ഞാനും ശുചിത്വവും
ഞാനും ശുചിത്വവും
ഞാൻ ആർദ്ര ,ഞാൻ ഈ കോവിഡ് കാലത്തു ശീലിച്ചു തുടങ്ങിയ ശുചിത്വശീലങ്ങളെ കുറിച്ച് പറയാം .നമ്മൾ എപ്പോഴും കൈകൾ വൃത്തിയായി സൂക്ഷിക്കണം . തുറന്നു വച്ച ആഹാരം കഴിക്കരുത് .ശുചിത്വമില്ലായ്മ നമുക്ക് ഒരുപാട് അസുഖങ്ങൾ ഉണ്ടാക്കും . നഖങ്ങൾ വെട്ടിവൃത്തിയാക്കണം .രണ്ടു നേരം കുളിക്കണം .രണ്ടു നേരം പല്ലുതേയ്ക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം . നമ്മുടെ ശരീരം നമ്മൾ തന്നെയാണ് വൃത്തിയാക്കേണ്ടത് . വ്യക്തിശുചിത്വമാണ് ഏറ്റവും വലിയ ശുചിത്വം നമ്മുടെ ശുചിത്വം നമ്മൾ തന്നെയാണ് തിരിച്ചറിയേണ്ടത് .ഈ കാര്യങ്ങൾ എല്ലാം തന്നെ ഞാൻ എന്റെ ദിനചര്യയിൽ ഉൾപ്പെടുത്താറുണ്ട് .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം