സിഎംഎസ് എൽപിഎസ് പാക്കിൽ/അക്ഷരവൃക്ഷം/ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം

ലോകം മുഴുവൻ നിശ്ചലം
മനുഷ്യരെല്ലാം നിശ്ചലം
വ്യാധികളെല്ലാം പടരുന്നു
മരിച്ചിടുന്നു പാവം .മനുഷ്യർ
സുന്ദരമാം ഭൂമിയിൽ നിന്നും
തിങ്ങി നിറഞ്ഞു മരണഭയം
അകന്നിടുന്നു പ്രിയമുള്ളോർ
എന്നന്നേക്കു മായി പിരിഞ്ഞിടുന്നു
കേണുകരഞ്ഞു പ്രാർത്ഥിക്കുന്നു
ഞങ്ങളിതാ പ്രിയമുള്ളോർക്കായി
 

ഷെയ്‌ഹാൻ കെ എസ്
3 എ സിഎംഎസ് എൽപിഎസ് പാക്കിൽ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത