ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/കൊറോണ/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSSNEERVARAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

                         കൊറോണ

 വന്നു കൊറോണ എന്നൊരു മഹാമാരി
ലോക മനസ്സുകളിൽ ഭീതി നിറച്ചു
കാരണമേ ഇത്തിരി കുഞ്ഞനാം കോവിഡ് 
ജന്മദേശം ചൈനയെന്ന് ചൊല്ലി കേൾപ്പൂ 
മുക്തി നേടുകയെന്നത് അസാധ്യ കാര്യം
പടരാതെ കാക്കാൻ മുൻകരുതലുകൾ പലവിധം
മാസ്ക് സോപ്പ് സാനിറ്റെസർ എന്നീ പേരുകൾ നിത്യജീവിതത്തിൽ ചേർത്തു
ശുചിത്വമോടെ കാത്ത് ഒരുമിച്ച് പോരാടി വിജയിക്കാം

 

ആൻ മരിയ കെ എസ്
2A ജി എച് എസ് എസ് നീർവാരം ,വയനാട് ,മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത