ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/കൊറോണയ്ക്കൊരു കത്ത്
പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി അത് എത്ര മനോഹരമാണ്. നിറയെ പുഴകളും അരുവികളും വയലുകളും മരങ്ങളും പക്ഷികളും മൃഗങ്ങളും.... അതൊക്കെ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. മണൽ വാരിയും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും മരങ്ങൾ വെട്ടിയും ഈ പാവത്തിനെ നശിപ്പിക്കുകയാണ്. പക്ഷികൾക്ക് ഇപ്പോൾ വീട് തന്നെ ഇല്ല. പരിസ്ഥിതി യെ സംരക്ഷിക്കാൻ നമുക്ക് പറ്റുന്നതൊക്കെ ചെയ്യാം...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസറഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസറഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസറഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസറഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസറഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസറഗോഡ് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ