ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ഉറച്ചകോട്ട

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42618 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉറച്ചകോട്ട <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉറച്ചകോട്ട

വൃത്തിയായി കുളിച്ചു നാം
കുറച്ചുനാൾ ഒളിച്ചിടാം
ശുചിത്വമെന്ന കോട്ടയിൽ
അകന്ന്നാം കഴിഞ്ഞിടാം
അതിനു വേണ്ടതൊക്കെയും
നമുക്ക് നൽകിടുവാൻ
കാവിയല്ല പച്ചയല്ല
വാശിയല്ല വേണ്ടത്
കാക്കിയിൽ മനുഷ്യരിന്നു
നമ്മളെ നയിക്കുവാൻ
സല്യൂട്ട് നൽകി വന്നിടും
വെള്ളയിൽ വെളിച്ചമായി
നമ്മളെ രക്ഷിക്കുവാൻ
മാലാഖമാർ എത്തിടും
കോറോണയെന്ന- മാരണത്തെ
എതിർത്തു- തോല്പിക്കുവാൻ
ശക്തിയല്ലബുദ്ധിയാണ് -വേണ്ട തെന്നു
ഓർക്കുകെന്റെ സോദരെ
ഒത്തുചേർന്നു- പണിയെടുത്തു
നല്ല ലോകമാക്കുവാൻ
നമുക്ക് മാറിനിൽക്കണം
കുറച്ചുനാളിങ്ങനെ
വിജയമെന്ന കൊടി പിടിച്ചു
മുന്നിലെന്നും നിന്നിടും
മാനവർ നമ്മളീ നാടിന്റെ-
മന്നവർ
 

നിള കെ എസ്
രണ്ട് ബി ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത