കഴുങ്ങുംവെള്ളി എൽ.പി.എസ്/അക്ഷരവൃക്ഷം/ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14529 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോക്ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗൺ


കോവിഡ് 19 വൈറസ് കാരണം പുറത്ത് ഇറങ്ങാൻ കഴിയാത്തത്കൊണ്ട് കുഞ്ഞുമോൻ വരാന്തയിൽ ഇരുന്നു. അപ്പോഴാണ് മുറ്റത്തെ ചെടികളെ ശ്രദ്ധിച്ചത് രാവിലെതന്നെ അവ വാടി തല കുനിച്ചു നിൽക്കുന്നു ഒട്ടും വയ്യ എന്ന മട്ടിൽ...,
ഇന്നലെ അവയ്ക്ക് വെള്ളം കൊടുത്തില്ലായിരുന്നു..അപ്പോഴാണ് ഞാൻ ഓർത്തത് അവയ്ക്കും ദാഹമുണ്ടെന്ന് .. ഞാൻ മെല്ലെ മുറ്റത്തേക്ക് നടന്നു അവയെ തലോടി വെള്ളം കോരി കൊടുത്തു. ചെടികൾ എന്നെ നോക്കി ചിരിക്കുന്നതായി എനിക്ക് തോന്നി....

 

ഫാത്തിമഫീലഹസ
3 കഴുങ്ങുംവെള്ളി എൽ.പി .സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ