ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aysha L P S Chedikulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ഇന്ന് നമ്മുടെ ലോകം നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് പകർച്ചവ്യാധികൾ. ഇത് ഇത്രയധികം വ്യാപിക്കാനുള്ള കാരണം ശുചിത്വം ഇല്ലായ്മ ആണ്. നിത്യജീവിതത്തിൽ നാം പാലിക്കേണ്ട പ്രധാന ശീലമാണ് ശുചിത്വം. നമ്മുടെ ശരീരവും പരിസരവും എല്ലായിപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് .
ഇന്ന് നമ്മുടെ സമൂഹത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന രോഗങ്ങളിൽ നിന്നും രക്ഷ നേടാനുള്ള ഏക മാർഗം. അതിനായി നാം വ്യക്തി ശുചിത്വം പാലിക്കുകയും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.

ഷാമിൽ നിഷാദ്
4 [[|ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം]]
ഇരിട്ടി ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം