എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/കുട്ടനുംലോക്ഡൌണും
{{BoxTop1 | തലക്കെട്ട്=കുട്ടനുംലോക്ഡൌണും | color= 3
}} കുട്ടന് നല്ലൊരു ആശ തോന്നി.
ലോക്ക്ഡൌൺ കാലത്തു ചുറ്റി കറങ്ങാൻ.
വീട്ടിലെ കൈസർ പട്ടിയുമായി
നഗരം ചുറ്റാൻ കുട്ടൻ ഇറങ്ങി.
മാസ്കുമില്ല സാനിറ്റൈസറുമില്ല
അച്ഛൻ പറഞ്ഞതു കേട്ടതുമില്ല
നഗരമെല്ലാം ചുറ്റിക്കറങ്ങി
പോലീസുകാരെൻറ് അടിയും കിട്ടി
കരഞ്ഞു കൊണ്ടവൻ വീട്ടിൽ വന്നു
അഛൻറെ കൈയീന്നു വഴക്കും കിട്ടി
കണ്ടുകൊണ്ടിരുന്ന കൈസർ പട്ടി
കണ്ടം വഴിയേ ഓടി മറഞ്ഞു
കൃഷ്ണരാജ് ആർ പൈ
|
7D [[|]] നോർത്ത്പറവൂർ ഉപജില്ല അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത്പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത്പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ