എച്ച്.എഫ്.എ.യു.പി.എസ്.തടുക്കശ്ശേരി/അക്ഷരവൃക്ഷം/പൊരുതി നേടി

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതി നേടി | color= 4 }} <center> <poem> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതി നേടി

മലയാള മണ്ണ് പൊരുതി നേടി
കോവിഡ് വാണീടും കേരളത്തെ
ലോകം മുഴുവനും പൊരുതീടുന്നു
കോവിഡിൽ നിന്നും രക്ഷ നേടാൻ

ലോക ജനതയെ മുൾമുനയിൽ
നാളുകളായി നിർത്തീടുന്നു
കേവലം പോന്നൊരു വൈറസിത്
നാമേവരും ഒത്തുചേർന്ന് പൊരുതീടുന്നു
കർക്കശകാരായ പോലീസുകാര് നേരവും
കാലവും നോക്കിടാതെ മനുഷ്യ ജീവനു കാവലായി
നാടുനീളെ ഇറങ്ങിടുന്നു
തിരികെ പിടിച്ചിടും എന്റെ നാട്
കോവിഡു വിമുക്ത മായൊരെൻറെ നാട്

ദിയ ഫാത്തിമ
4 A എച്ച്.എഫ്.എ.യു.പി.എസ്.തടുക്കശ്ശേരി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത