ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കൊറോണ വൈറസ് :

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് : <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ് :

ഞാൻ കൊറോണ ടൈമിൽ പുറത്ത് പോകാറില്ല വീട്ടിൽ തന്നെ അനിയത്തിന്റെ കൂടെ കളിക്കും 5 മിനിറ്റ് കൂടി കൈകൾ കൈകും പുറത്ത് പോകുമ്പോൾ മാസ്ക് ഇടാറുണ്ട് പിന്നെ ടീച്ചർ തന്ന വർക് ചെയ്യൂ ഈ കൊറോണ കാരണം എന്റെ പിറന്നാൾ ആഘോഷം ഒന്നും ഉണ്ടായില്ല എന്റെ കൂട്ടു കാരും ടീച്ചർ എല്ലാ എനിക്ക് കാണാൻ പറ്റാത്തതിൽ സങ്കടം ഉണ്ട് ഇതെല്ലാം കൊറോണ കാരണം 🙏🙏🙏പോ കൊറോണ

ഫാത്തിമ സക്കിയാ
1B ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ