20:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14407(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തുരത്തീടാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമാകെ ഭീതിയിൽ
മാനവർ നാം ഉണരണം
ഒരുമയോടെ കരളുറച്ച്
ഒത്തുചേർന്നു നിന്നീടാം
കരുതലോടെ അകലെമാറി
കൊറോണയെ തുരത്തീടാം
ഇനി വരരുത് ഈ സ്ഥിതി
തടങ്കലിൽ നിന്നീടാൻ
പറന്നീടണം നമുക്ക്
സ്വാതന്ത്ര്യത്തോടെ .....
മുഹമ്മദ് തമീം
3 ഇക്ബാൽ എൽ.പി സ്കൂൾ ചൊക്ലി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത