പറന്നു പറന്നു മാനതതുയർന്നോടുവിൽ ചിറകൊടിഞ്ഞ പറവയായ് മാറി നിലം പതിച്ചു മനുഷ്യർ കൂട്ടിനുള്ളിൽ കുടുങ്ങി എന്നാൽ...... കൂടു മാത്രം ലോകമാകിയവരോ മാനം നോക്കി പറന്നുയർന്നു